Wednesday, May 21, 2008

സ്വ:ലേ: സ്വാമിമാരുടെയും പട്ടിണിക്കാരുടെയും സ്വന്തം നാട്‌

സ്വ:ലേ: സ്വാമിമാരുടെയും പട്ടിണിക്കാരുടെയും സ്വന്തം നാട്‌

Sunday, May 18, 2008

ജ്യോത്സ്യവും മനശ്ശാസ്ത്രസമീപനവും.ഡോ.പി.കെ.സുകുമാരൻ,കസൾട്ടന്റ്‌ സൈക്കിയാട്രിസ്‌ററ്‌,പ്രശാന്തി ക്ലിനിക്ക്‌,തൃശ്ശൂർ

പ്രപഞ്ചത്തിലെ തേജോഗോളങ്ങളെയും താരങ്ങളെയും പുരസ്ക്കരിച്ചുള്ള നിരീക്ഷണപഠനവും വിശകലനവുമാണ്‌ ജ്യോതിശ്ശാസ്ത്രം.എാ‍ൽ ഏതാണ്ട്‌ അതേ പശ്ചാത്തലത്തിൽ മനുഷ്യന്റെ ഭാവി ഭാഗധേയപ്രവചനമാണ്‌ ജ്യോത്സ്യം ലക്ഷ്യമിടുത്‌.അറിവുകൾ കാലാതീതമല്ല...കാലത്തിന്റെ നിരീക്ഷണങ്ങൾ സംഭാവ്യതകളനുസരിച്ച്‌ വീണ്ടും വീണ്ടും വിലയിരുത്തപ്പെടുു‍.ആധുനികയുഗത്തിൽ .മനശ്ശാസ്ത്രപരരമായ ജ്യോത്സ്യത്തിനാണ്‌ സാംഗത്യം എ്‌ ധാരാളം നിരീക്ഷണങ്ങൾ ചൂണ്ടിക്കാണിച്ചു.എന്താണ്‌ മനശ്ശാസ്ത്രപരമായ ജ്യോത്സ്യം അല്ലെങ്കിൽ ജ്യോത്സ്യപരമായ മനശ്ശാസ്ത്രം? ചിന്തയുടെ ചക്രവാളം വികസിക്കുതനുസരിച്ച്‌ മാനുഷികമനശ്ശാസ്ത്രം, അഗാധമനശ്ശാസ്ത്രം വ്യക്തിബന്ധമനശ്ശാസ്ത്രം എി‍ങ്ങനെയുള്ള വിഷയങ്ങൾ വികസിച്ചു വരുു‍ണ്ട്‌,.സിഗ്മണ്ട്‌ ഫ്രോയ്ഡിന്റെ സഹപ്രവർത്തകനും ശിഷ്യനുമായ കാൾ യുങ്ങ്‌ /1875 …1961/ 1950ൽ അഭിപ്രായപ്പെട്ടത്‌ പ്രത്യേകിച്ച്‌ ഭാരതീയജ്യോത്സ്യം പൗരാണികമനശ്ശാസ്ത്രമാണൊണ്‌.ഇവിടെ ഇന്ത്യയിൽ വു അദ്ദേഹം ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്‌.ഇന്ത്യൻ തത്വചിന്ത,ജ്യോത്സ്യം ആഫ്രിക്കയിലെ ഠീലോ,ആസ്ത്രേലിയൻ ആദിവാസികളുടെ വിശ്വാസങ്ങൾ എി‍വ അദ്ദേഹം ആഴത്തിൽ പഠിച്ചു.അങ്ങിനെയാണ്‌ സമൂഹഅബോധമനസ്സിനെ ക്കുറിച്ച്‌ അവബോധം അദ്ദേഹത്തിൽ ഉണ്ടാവുത്‌.ഉൾപ്പിരുവുകൾ.അെ‍്ീ‍ഹീഴ്യ എ ഗ്രീക്കു പദാർത്ഥം നക്ഷത്രശാസ്ത്രം എാ‍ണ്‌.പൗരാണികമായി അതി്‌ വ്യക്തമായും മൂൂ‍ ധാരകളുണ്ട്‌.1ഇന്ത്യൻ 2പാശ്ചാത്യം 3ചൈനീസ്‌ഫ്രോയിഡിന്റെ സ്വപ്നവിശകലനസിദ്ധാന്തം ആധുനികയുഗത്തിൽ ഒരു ചിന്താവിപ്ലവത്തിനു വഴി വെച്ചു.അത്‌ സാഹിത്യത്തെയും കലകളെയും തത്വശാസ്ത്രത്തെയും ഇളക്കി പ്രതിഷ്ഠിച്ചു.ഫ്രോയ്ഡിന്റെ സഹപ്രവർത്തകനായ യുങ്ങ്‌ സ്വന്തമായി കൂടുതൽ ഗവേഷണങ്ങളിലും പഠനങ്ങളിലും ഏർപ്പെട്ടു.ഒരു സമൂഹത്തിനു തനതായ,പൊതുവായ അബോധമനസ്സുണ്ട്ം ആ അബോധമനസ്സിന്‌ ശക്തമായ പൗരാണികബിംബങ്ങളുണ്ട്ം അവ സ്വപ്നങ്ങളിലും, സംസ്ക്കാരത്തിലും, മനോഭാവത്തിലും ആ സമൂഹത്തിൽ പരമ്പരാഗതമായി പാരസ്പരികബന്ധത്തോടെ ആവിർഭവിച്ചു കൊണ്ടിരിക്കുു‍വ്ം അദ്ദേഹത്തിന്‌ ഉൾക്കാഴ്ച ഉണ്ടായി.ജ്യോത്സ്യത്തിലെ നക്ഷത്രസമൂഹങ്ങളെ പ്പററിയുള്ള മിത്തുകൾ യഥാർത്ഥത്തിൽ മനുഷ്യനെ സ്വാധീനിച്ചുകൊണ്ടിരിക്കുു‍ എു‍ം അവയെപററി പഠിക്കാമ്മാണ്‌ അദ്ദേഹത്തിന്റെ സിദ്ധാന്തം.1961ൽ യുങ്ങ്‌ കഥാവശേഷനായതിു‍ ശേഷവും 1983മുതൽ ഗൗരവമായ ഗവേഷണത്തിന്‌ ലിസ്‌ ഗ്രീൻ,ഹോവാർഡ്‌ സപോർട്ടാസ്‌,ബ്രൂണോ ഹ്യൂബർ,ലൂയി ഹ്യൂബർ എി‍വർ മുൻനിരയിലുണ്ടായിരുു‍.ധാരണകൾ തിരുത്തപ്പെടുു‍.ശാസ്ത്രപുരോഗതി എല്ലാക്കാലത്തും ധാരണകളെയും മനോഭാവങ്ങളെയും ഉഴുതു മറിച്ചുകൊണ്ടിരുു‍.ശാസ്ത്രത്തിന്റെയും വാനശാസ്ത്രത്തിന്റെയും അഭൂതപൂർവമായ കുതിച്ചുചാട്ടത്തോടൊപ്പം ജ്യോത്സ്യവും മുോട്ടുപോയി എതാണ്‌ നാം മനസ്സിലാക്കു സത്യം.യൂറോപ്പിലെ കെപ്ലറും കോപ്പർനിക്കസും അവരുടെ പരമ്പരയും വാനശാസ്ത്രജ്ഞരും അതോടൊപ്പം ജോലിയെ നിലയിൽ ജ്യോത്സ്യവ്രൃത്തി സ്വീകരിച്ചവരുമായിരുു‍.മനഷ്യന്‌ ആവശ്യമുള്ളവ അവൻ നിലനിർത്തി പോരുു‍ എ്‌ ചരിത്രം നമ്മെ വീണ്ടും വീണ്ടും പഠിപ്പിക്കുു‍.മനഷ്യന്‌ അവന്റെ ഭാവിയെപ്പററി അറിയണം.വ്യാവഹാരികദുരന്തത്തിൽ കെട്ടിയിടപ്പെടാതെ ഭാവിയെപ്പററി പ്രതീക്ഷയോടെ നോക്കാൻ കഴിയണം.മനശ്ശാസ്ത്രജ്യോത്സ്യത്തിന്റെ ലക്ഷ്യം.ഒരു പ്രതിഭാസവും യാദൃച്ഛികമല്ല,ഓരോി‍ന്റെയും പശ്ചാത്തലത്തിൽ ഓരോ കാരണമുണ്ട്‌.ചിലപ്പോൾ വ്യക്തവും മററു ചിലപ്പോൾ ഗുപ്തവുമായിരിക്കുമത്‌.അവ്യക്തമായതിനെ പ്രകാശിതമാക്കുകയാണ്‌ അന്വേഷണബുദ്ധിയുടെ ലക്ഷ്യം.അതാണ്‌ ശരിയായ പ്രശ്നവിചാരം.ഒരു സംഭവം ഒരു വ്യക്തിക്കു തെ‍ അപ്രകാരം ഉണ്ടാകുതെന്തുകൊണ്ട്‌?മനശ്ശാസ്ത്രജ്യോത്സ്യം ലക്ഷ്യമിടുത്‌ വ്യക്തിജീവിതത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച സുപ്രധാന ഉൾക്കാഴ്ച സൃഷ്ടിക്കലാണ്‌.അപ്രകാരം ഈ ആധുനിക യുഗത്തിൽ ജ്യോത്സ്യത്തിന്‌ സവിശേഷസാംഗത്യം അവകാശപ്പെടാം.ആശ്വാസം മുഖാമുഖസന്ദർശനത്തിലൂടെഅടുത്ത കാലത്ത്‌ നടത്തിയ ഒരു പഠനം തെളിയിച്ചത്‌ ജ്യോത്സ്യസന്ദർശനം കഴിഞ്ഞുവരു ഭൂരിഭാഗവും സംതൃപ്തരും സന്തോഷവാ•ാ‍രുമാണൊണ്‌.അത്‌ അവരുടെ ഭാവി കൃത്യമായി പ്രവചിച്ചതുകൊണ്ടൊു‍മല്ല,മറിച്ച്‌ ആ വർത്തമാനസാഹചര്യത്തിൽ ജ്യോത്സ്യനെ സന്ദർശിക്കുതും ഭാവിയെക്കുറിക്കു ജാതകം കൈവശം ഉള്ളതുമാണ്‌ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും കാരണം.ആശ്വാസത്തിനായി അടുത്ത്‌ വരു വ്യക്തിയുടെ കരം ഗ്രഹിച്ചുംകൊണ്ട്‌ അയാളുടെ കണ്ണുകളിലെ കടുത്ത വ്യാകുലതയും അഗാധദു:ഖസാഗരവും ചുണ്ടുകളിലെ കടുത്ത ദു:ഖവും പങ്കപ്പാടും തികഞ്ഞ സഹാനുഭൂതിയോടെ തലോടിക്കൊണ്ട്‌ ഈ വ്യാവഹാരികലോകത്തിലെ പരു കിടക്കു ആശ്വാസക്കടലിനെ ആവോളം നുകരാൻ അസുലഭാവസരം സൃഷ്ടിക്കുത്‌ തികച്ചും അനവദ്യസുരഭിലമായ, സ്വർഗീയമായ, സേവനം തയൊണ്‌.പ്രപഞ്ചത്തിന്റെ നിഗൂഡതയെയോ,അവർണനീയതയോ അല്ല ഇവിടെ പ്രമേയം.ഒരു സഹജീവി നിങ്ങളിൽ സജീവതാൽപര്യം പ്രകടിപ്പിക്കുു‍ണ്ടോ നിങ്ങളുടെ ക്ഷേമതൽപരനാണോ എത്‌ മാത്രമാണ്‌,അത്‌ മാത്രമാണ്‌ ഇവിടെ സംഗതം.ധർമ്മശാസ്ത്രങ്ങളും തത്വചിന്തകളും തരാത്തത്‌പ്രശ്നവിചാരത്തിൽ പലപ്പോഴും നിങ്ങൾക്ക്‌ ഭാവിയെപ്പററി അവ്യക്തനിബിഡമായ എന്തോ ഒു‍ മാത്രമേ ലഭ്യമാകുു‍ള്ളു.പക്ഷേ ഒരു വാനശാസ്ത്രജ്ഞനോ മറ്റു ശാസ്ത്രജ്ഞർക്കോ നൽകാനാവാത്ത അനുഭൂതിയും ആശ്വാസവും ഇവിടെ സുലഭമാണ്‌ പലപ്പോഴും.അത്‌ പോലെ മതവും ധർമ്മശാസ്ത്രങ്ങളും തരാത്തതും ഇവിടെ സുലഭം തെ‍.സമയത്തോടൊപ്പംവ്യാവഹാരികപ്രപഞ്ചത്തെ തികച്ചും സമയനിഷ്ടയോടെ ചൂണ്ടിക്കാണിച്ചാണ്‌ ജ്യോത്സ്യൻ നിങ്ങളോട്‌ സംസാരിക്കുത്‌. പലപ്പോഴും അതോടെ നിങ്ങളുടെ സ്വയംബോധത്തെ അൽപ്പനേരത്തേക്കെങ്കിലും പിടിച്ചുനിർത്തുു‍.വ്യക്തിയുടെ സ്വഭാവവിശകലനം ജ്യോത്സ്യന്‌ ഒരു സുവർണാവസരമാണ്‌.ആർക്കാണ്‌ പുകഴ്ത്തി പറയുത്‌ കേൾക്കാൻ ഇഷ്ടമില്ലാത്തത്‌?'നിങ്ങളൊരു പുണ്യാത്മാവാണ്‌,ബ്രാഹ്മണനായിരുു‍,രാജാവായിരുു‍' എൊക്കെ.ഒരു പിതൃഭാവത്തിൽ നിു‍കൊണ്ട്‌ മുഖാമുഖമുള്ള ശ്രദ്ധയും പ്രശംസയും,ഉപദേശങ്ങളും പ്രത്യേക്ച്ചും ഒരു ലോലഹൃദയാവസ്ഥയിൽ മനശ്ശാസ്ത്രപരമായി വളരെ പ്രയോജനകരമാണ്‌.അതാണ്‌ നിഷ്പ്പക്ഷരല്ലാത്ത വിമർശകർ കാണാത്ത സുവർണ സത്യം.ഗ്രഹനിലയും ഗ്രഹങ്ങളുടെ നിഗ്രഹാനുഗ്രഹശക്തിയും പ്രവർത്തികമാകുി‍ല്ലായിരിക്കാം.ആ സവിശേഷത കാരണമാണ്‌ ജ്യോത്സ്യസന്ദർശനം ജനങ്ങൾ ഇഷ്ടപ്പെടുത്‌.പരാതികളും പ്രതികരണങ്ങളും ഒരാൾ സശ്രദ്ധം കേൾക്കാനുണ്ടാകുമ്പോൾ പൊരുത്തക്കേടുകൾ പോലും നക്ഷത്രത്തെ പഴിചാരി വ്യക്തിയെ കുറ്റബോധത്തിൽ നി്‌ രക്ഷപ്പെടുത്താനാകും.കാൾ യുങ്ങിന്റെ സംഭാവന.യുങ്ങിന്റെ പഠനങ്ങളിലേക്ക്‌ നമുക്ക്‌ തിരിച്ചുവരാം.മാനസികാപഗ്രഥനത്തെക്കുറിച്ച്‌ സ്വതന്ത്രമായ ഉൾക്കാഴ്ചയോടൊപ്പം സ്വപ്നങ്ങളുടെ പ്രതീകാത്മകത,ഭാവുകത്വം,നാടകീയത എി‍വയെക്കുറിച്ചും അദ്ദേഹം വിശദമായി പഠിക്കുകയുണ്ടായി.സ്വപ്നത്തിലെ ചില മിത്തുകൾ,ബിംബങ്ങൾ എി‍വ വാസ്തവത്തിൽ ബഹിരാകാശ അഭൗമശക്തികളെ പ്രതിനിധാനം ചെയ്യുവയാണെ്‌ അദ്ദേഹം തെളിവുകളോടെ സമർത്ഥിച്ചു.അതാണ്‌ യുങ്ങിന്റെ ഒരു മൗലീകസംഭാവന.ഈ മിത്തുകൾ,ബിംബങ്ങൾ എി‍വ തലമുറകളായി സമൂഹങ്ങളിൽ കൈമാറി കൈമാറി വരുു‍.അത്‌ സമൂഹത്തിന്റെ പൊതുപൈതൃകമായ സമൂഹ അബോധമനസ്സിന്റെ ഭാഗമാകുു‍.സ്വപ്നവിശകലനത്തിന്റെ രാജകീയപാത ഉപയോഗിച്ച്‌ ഫ്രോയിഡിനെപ്പോലെ അദ്ദേഹവും വ്ക്തിത്വപഠനങ്ങൾ നടത്തി.പല മാനസികപ്രതിഭാസങ്ങളെപ്പോലെ ഇതിു‍ം കർശനമായ ശാസ്ത്രീയമായ തെളിവു നൽകാൻ അസാദ്ധ്യമാണ്‌.വ്യക്തികൾ തമ്മിലുള്ള വ്യതിയാനങ്ങൾ പ്രവചിക്കുത്‌ ഒരു ശാസ്ത്രീയഗവേഷണ രീതി പ്രകാരമല്ല.ബാഹ്യസ്വാധീനം തീർച്ഛയായും ഉണ്ടാകാം.തെളിവു നിരത്തപ്പെടുത്‌ ജനനസമയത്തെ ഗ്രഹവില അനുസരിച്ച്‌ മാത്രമായിരിക്കും.എാ‍ൽ വ്യക്തിത്വവിവരൺങ്ങൾ അടങ്ങിയ ജാതകങ്ങൾ എടുത്ത്‌ പഠനം നടത്തിയപ്പോൾ ഭൂരിഭാഗം പേരിലും ആ വിവരണം ശരിയാണൊണ്‌ തെളിഞ്ഞത്‌.അപ്രകാരം മനശ്ശാസ്ത്രവും ജ്യോത്സ്യവും സമ്മേളിക്കുതോടെ കൂടുതൽ വിശ്വാസ്വതയും,ഫലപ്രാപ്തിയും,ആശ്വാസവും പ്രവചനങ്ങൾ നൽകുമൊണ്‌ പഠനങ്ങൾ വ്യക്തമാക്കുത്‌.ആധുനികശാസ്ത്രത്തെ ജ്യോത്സ്യം അംഗീകരിക്കുു‍.ഇന്ത്യയിലെപ്പോലെ തെ‍ പൗരാണികമദ്ധ്യകാലഘട്ടങ്ങളിൽ യൂറോപ്യൻ ജ്യോത്സ്യ•ാ‍ർ ദോഷഗ്രഹങ്ങളെയും പാപപുണ്യഗ്രഹങ്ങളെയും കുറിച്ച്‌ ചിന്തിച്ചു.എാ‍ൽ പത്തൊമ്പതും ഇരുപതും നൂററാണ്ടോടെ ചാൾസ്‌ ഡാർവിന്റെ പരിണാമ സിദ്ധാന്തവും,സിഗ്മണ്ട്‌ ഫ്രോയ്ഡിന്റെ മാനസികാപഗ്രഥന സിദ്ധാന്തവും ആധുനിക മനുഷ്യന്റെ ചിന്തയെ ത്രസിപ്പിച്ചു.സ്വഭാവികമായും അത്‌ ജ്യോത്സ്യ•ാ‍രുടെ ചിന്തയെയും വിശകലനത്തെയും സ്വാധീനിച്ചു.പ്രവചനങ്ങളിൽ മനശ്ശാസ്ത്രതത്വങ്ങൾ പ്രകടമായ സ്വാധീനം ചെലുത്തി.മാത്രമല്ല അത്‌ മനഷ്യന്‌ വളരെ പ്രയോജനകരമാണെ്‌ വിലയിരുത്തപ്പടുകയും ചെയ്തു.ഡാനെ രുദ്ധ്യാർ മോട്ടുവെച്ച മാനുഷികജ്യോത്സ്യം, കാൾ യുങ്ങിന്റെ മനസികാപഗ്രഥനസിദ്ധാന്തങ്ങൾ എി‍വ അസ്ട്രോമനശ്ശാസ്ത്രത്തിൽ വ്യാപകമായി ഉപയോഗിച്ചു വു.പുതിയ കാഴ്ചപ്പാടിന്റെ ഊൽ മാനസികമായ വ്യക്തിവൈജാത്യനിർണ്ണയമായിരുു‍.ഈ സിദ്ധാന്തപ്രകാരം മനശ്ശാസ്ത്രജ്യോത്സ്യം പരമ്പരാഗത മനശ്ശാസ്ത്രത്തെക്കാൾ ആഴവും പരപ്പും നേടിയതിു‍ തെളിവുണ്ട്‌.ജൈവശാസ്ത്ര മനശ്ശാസ്ത്ര സാമൂഹ്യശാസ്ത്ര മാനങ്ങൾക്കപ്പുറം മനശ്ശാസ്ത്രത്തിന്റെ അതൃത്തികൾക്ക്‌ വിസ്തൃതി വർദ്ധിപ്പിക്കപ്പെട്ടു.മുൻവിധികൾ കഴിയുത്ര നിരാകരിക്കപ്പെട്ടു.അപ്രകാരം മനശ്ശാസ്ത്രജ്യോത്സ്യം ഒരു വ്യക്തിവികസനസിദ്ധാന്തവും കൂടാതെ മനോനിലനിർണയോപാധിയുമാണ്‌.ഇതനസരിച്ച്‌ മനോഘടനയും പ്രവർത്തനവും ഒരു കണ്ണാടിയിലെപോലെ പ്രതിഫലിപ്പിച്ചു കാണാം.ഇവിടെ അലംഘനീയമായ വിധിക്കു പകരം വരുത്‌ മാനസികപ്രവർത്തനനിരീക്ഷണവും പഠനവുമാണ്‌.മാതാവിനെ സൂചിപ്പിക്കു ഗ്രഹങ്ങളും പിതാവിനെ സൂചിപ്പിക്കു ഗ്രഹങ്ങളും പാരമ്പര്യസിദ്ധമായ സ്വഭാവപഠനമാണ്‌ ലക്ഷ്യമിടുത്‌.സ്മൃതി,സ്വപ്നം,പ്രതികരണങ്ങൾ എി‍വ കർമ്മബന്ധത്തിലൂടെവ്യക്തിക്ക്‌ സിദ്ധിക്കുു‍.സ്ഥല,സമയ,പശ്ചാത്തല സ്വാധീനം വിലയിരുത്തുമ്പോൾ മാതാപിതാക്കൾ അതിൽ സന്ദേശവാഹകർ മാത്രമാണ്‌.വിധിവിഹിതവാദമനുസരിച്ച്‌ കുടുംബവും താവഴിയും കർമ്മബന്ധത്താൽ ബന്ധിതരും ഓരോരോ കർമ്മം ഏൽപ്പിക്കപ്പെട്ടവരുമാണ്‌.ഈ സിദ്ധാന്തപശ്ചാത്തലത്തിൽ കാൾ യുങ്ങ്‌ തന്റെയും പിതാവിന്റെയും ജാതകങ്ങൾ പരിശാധിച്ച്‌ അവരുടെ ജീവിതങ്ങൾ അപഗ്രധിക്കുു‍ണ്ട്‌.യാഥാർത്ഥ്യങ്ങൾ.ഒരു പഠനം വ്യക്തമാക്കുത്‌ ജ്യോത്സ്യരെ കാണുവരിൽ തൊണ്ണൂറു ശതമാനത്തിനും ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്നങ്ങൾ ഉള്ളവരാണൊണ്‌.അതിൽ ഇരുപത്തഞ്ചു ശതമാനം പേർ മിഥ്യാധാരണകളും മിഥ്യാശ്രവണങ്ങളും കൂടാതെ വികാരവിചാരതാളം നഷ്ടപ്പെട്ടവരുമായ സ്കിസോഫ്രിനിയ രോഗമുള്ളവരും, മുപ്പതു ശതമാനം പേർ വിഷാദരോഗലക്ഷണമുള്ളവരും, ഇരുപതു ശതമാനം പേർ മദ്യപാനം മയക്കുമരു്‌ എി‍വക്ക്‌ അടിമപ്പെട്ടവരും, ഇരുപതു ശതമാനം പേർ അമിത ഉൽക്കണ്ഠ ഉള്ളവരും,ശേഷിക്കുവരിൽ മറ്റു മാനസികപ്രശ്നങ്ങളുള്ളവരും ആയിരുു‍.ദാമോദരൻ നായർ കൃത്യനിഷ്ഠയും ആത്മാർത്ഥതയും മുഖമുദ്രയായ ഒരു മാതൃകാ റവന്യൂ ഉദ്യോഗസ്ഥനായിരുു‍.സത്യസന്ധനായ അദ്ദേഹത്തെ പൊതുജനം വളരെ ഇഷ്ടപ്പെട്ടതിൽ ഒരു അത്ഭുതവും ഇല്ലായിരുു‍.പക്ഷെ കഴിഞ്ഞ ആറു മാസമായി കാര്യങ്ങൾ തല തിരിഞ്ഞമട്ടാണ്‌.അദ്ദേഹം ആഴ്ചയിൽ രണ്ടോ മൂോ ദിവസം മാത്രമെ വരുു‍ള്ളു.സഹപ്രവർത്തകർ വളരെ സഹായിക്കുതു കൊണ്ടു മാത്രം പ്രതികൂല റിപ്പോർട്ട്‌ വരാതെ ജോലി പ്രശ്നമില്ലാതെ തുടരുു‍.ആഫീസിൽ വാൽ തെ‍ വെറുതെ ഓരോു‍ ആലോചിച്ചിരിക്കും,ഫയൽ നോക്കില്ല.ഇടക്കിടെ തനിയെ ഇരുു‍ പിറുപിറുക്കൽ. മററുള്ളവർ തനിക്കെതിരെ പദ്ധതിയിടുകയാണ്മ്‌ കളിയാക്കുകയാണ്മ്‌ തോൽ,പുകവലി,കൂടെക്കൂടെ മദ്യപാനം,പിെ‍ അതിന്റെ പ്രശ്നങ്ങൾ...ആരോ ആഭിചാരക്രിയ ചെയ്തതു കൊണ്ടായിരിക്കും ഇങ്ങനെയൊക്കെ സംഭവിക്കുത്കുടുംബം കരുതി.അവർ ഒരു ജ്യോത്സ്യരെ സമീപിച്ചു.അദ്ദേഹത്തെ ദാമോദരൻ നായർക്കും കുടുംബത്തിനും വളരെ സ്വീകാര്യമായി.പരിഹാരക്രിയകൾക്കൊപ്പം മനോരോഗവിദഗദ്ധനെ കാണുവാനും അദ്ദേഹം പ്രത്യേകം നിഷ്കർഷിച്ചു.ഏതാനും മാസത്തെ ചികിത്സക്കു ശേഷം അദ്ദേഹം പരിപൂർണസുഖം പ്രാപിച്ചു.പഴയ ദാമോദരൻ നായരായി,കുടുംബത്തിന്‌ വലിയ ആശ്വസവും.സതീശി്‌ തൊട്ടതെല്ലാം കുഴപ്പമാണ്‌.ബസിനസ്സ്‌ പിഴക്കുു‍,ആതമവിശ്വാസമില്ല,വേണ്ടപ്പെട്ടവരെ കണ്ടാൽ സങ്കടം,കരച്ചിൽ,ഉറക്കം കിട്ടാൻ പ്രയാസം,കിട്ടിയാൽ തെ‍ മൂു‍ മണിക്ക്‌ എഴുേ‍ൽക്കും.എന്തിനോടും ഏതിനോടും ഒരു വെറുപ്പ്‌,വിരക്തി,ആത്മഹത്യ ചെയ്താലോ എ ചിന്ത,രണ്ടു പ്രാവശ്യം ഉറക്കഗുളിക കഴിക്കുകയും ചെയ്തിരുു‍.അു‍ വേഗം ആസ്പത്രിയിൽ എത്തിച്ചതു കൊണ്ട്‌,കേവലം ഭാഗ്യം ഒു‍ കൊണ്ടു മാത്രമാണ്‌,രക്ഷപ്പെട്ടത്‌.ബിസിനസ്സിൽ തീരെ ശ്രദ്ധയില്ല,ഡ്രസ്സിലും നടപ്പിലും അതേ അശ്രദ്ധ...എാ‍ൽ ഒരു സുപ്രഭാതത്തിൽ സതീശ്‌ കീട്ടുകാരനെയും കൂട്ടി ജ്യോത്സ്യന്റെ അടുത്ത്‌ ച്‌.ഗ്രഹനിലയിൽ കഴപ്പെമെന്തെങ്കിലും?അതറിയണം.പ്രശ്നം നോക്കി.പ്രാർത്ഥനയും വഴിവാടുകളും വേണം.ഒപ്പം മനോരോഗവിദഗ്ദ്ധനെ കണ്ടു വിഷാദരോഗത്തിനു ചികിത്സയും ചെയ്യണം.രണ്ടു മാസത്തോടെ സതീശ്‌ ആളാകെ മാറി.പഴയ ചുറുചുറുക്കുള്ള,ഊർജ്ജസ്വലനായ സതീശ്‌...ബാബു കയറ്റിറക്കു തൊഴിലാളിയാണ്‌.ജോലി കഴിഞ്ഞാൽ കൂട്ടുകൂടി കുടിക്കു പതിവുണ്ട്‌.വൈകിയാൽ കുടിക്കാതെ പറ്റില്ല.ഏതാണ്ടെല്ലാ സഹപ്രവർത്തകരെയും പോലെ അതു പതിവായി.അഞ്ഞൂറുറുപ്പിക കിട്ടിയാൽ പകുതി ബാറിൽ പോകും,ബാക്കി മാത്രമെ വീട്ടിൽ കിട്ടു.ഒരു വിധം സമാധാനത്തോടെ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുു‍...അഞ്ചു കൊല്ലം അങ്ങനെ നീങ്ങിയതോടെ കുടിയുടെ അളവ്‌ കൂടി വു.രാവിലെയും കുടിച്ചില്ലെങ്കിൽ കൈവിറക്കും.ഒരിക്കൽ മാർക്കറ്റിൽ വഴക്കിട്ടതി്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.യൂണിയൻ നേതാവ്‌ ഇടപെട്ടതു ഒു‍ കൊണ്ടു മാത്രമാണ്‌ ഒരു താക്കീതോടെ രക്ഷപ്പെട്ടു പോത്‌.പേടിപ്പെടുത്തു സ്വപ്നങ്ങൾ,അകാരണമായ ദേഷ്യം,വീട്ടിലെ സാധനങ്ങൾ തകർക്കൽ,കൂലി മുഴുവനും കുടിച്ചു കളയൽ,ഭാര്യയുമായി എല്ലാദിവസവും വഴക്ക്‌,അടി,കൂടാതെ ആത്മഹത്യാപ്രവണതയും...ഇത്രയുമായപ്പോൾ തീരെ സഹിക്കാൻ പറ്റാത്തനിലയിലായതിനാൽ ഇനി ഒരു ജ്യോത്സ്യന്റെ അഭിപ്രായം തേടാം എു‍ ഭാര്യ തീരുമാനമെടുത്തു.ജ്യോത്സ്യർ പറഞ്ഞു.'ദോഷപരിഹാരത്തോടൊപ്പം മദ്യപാനപ്രശ്നത്തിന്‌ ഉടനെ മനോരോഗവിദഗദ്ധനെ കണ്ടു ചികിത്സിക്കുകയും വേണം'.എല്ലാം ശരിയായി ചെയ്തു.മൂു‍ മാസത്തിനു ശേഷം കാര്യങ്ങൾ വളരെ മെച്ചമായി.ബാബുവി്‌ ഉൾക്കാഴ്ച കിട്ടി,മദ്യപാനം നിർത്തി,ശരിയായി ജോലിചെയ്യാനാരംഭിച്ചു.ആ വീട്ടിൽ സന്തോഷവും സമാധാനവും കളിയാടി.ഡോ.പി.കെ.സുകുമാരൻ,21 05 2008.
On Tue, May 20, 2008 at 9:33 AM, drpksukumaran <drpksukumaran@dataone.in> wrote:
http://varamozhi.wikia.com/wiki/Main_Page